credits: UppuManga (Facebook page)
പച്ച മാങ്ങാ ഉപയോഗിച്ച് രുചികരമായ മാങ്ങാ ചമ്മന്തി തയ്യാറാക്കാം .
മാങ്ങ ചമ്മന്തി
.......................... ...
ചേരുവകള്‍ :
പച്ച മാങ്ങ - ഒന്നിന്‍റെ പകുതി(കഷണങ്ങളാക്കിയത് )
പച്ചമുളക് - 2-3
തേങ്ങ തിരുമ്മിയത് - 1 കപ്പ്
കുഞ്ഞുള്ളി - 3 എണ്ണം
ഇഞ്ചി - ഒരു ചെറിയ കഷണം ചെറുതായി അരിഞ്ഞത്
ഉപ്പ് - പാകത്തിന്
കറി വേപ്പില -2 ഇലകള്‍
ചെയ്യേണ്ട വിധം:
മുകളില്‍ കൊടുത്തിരിയ്ക്കുന്ന ചേരുവകള്‍ എല്ലാം കൂടി വെള്ളം ഒട്ടും ചേര്‍ക്കാതെ ഒരു മിക്സറില്‍ അരച്ചെടുക്കുക.
ടിപ്സ് :
പച്ചമുളക് ,വറ്റല്‍മുളക്,കാന്താരി ഇവയില്‍ ഏതു വേണമെങ്കിലും ചേര്‍ക്കാം.
മാങ്ങ ഉള്ളതു കൊണ്ട് വെള്ളം ചേര്‍ക്കേണ്ട ആവശ്യമില്ല.
കറി വേപ്പില കൂടിയാല്‍ കയ്പ്പ് രുചി വരും.
പച്ച മാങ്ങാ ഉപയോഗിച്ച് രുചികരമായ മാങ്ങാ ചമ്മന്തി തയ്യാറാക്കാം .
മാങ്ങ ചമ്മന്തി
..........................
ചേരുവകള്‍ :
പച്ച മാങ്ങ - ഒന്നിന്‍റെ പകുതി(കഷണങ്ങളാക്കിയത് )
പച്ചമുളക് - 2-3
തേങ്ങ തിരുമ്മിയത് - 1 കപ്പ്
കുഞ്ഞുള്ളി - 3 എണ്ണം
ഇഞ്ചി - ഒരു ചെറിയ കഷണം ചെറുതായി അരിഞ്ഞത്
ഉപ്പ് - പാകത്തിന്
കറി വേപ്പില -2 ഇലകള്‍
ചെയ്യേണ്ട വിധം:
മുകളില്‍ കൊടുത്തിരിയ്ക്കുന്ന ചേരുവകള്‍ എല്ലാം കൂടി വെള്ളം ഒട്ടും ചേര്‍ക്കാതെ ഒരു മിക്സറില്‍ അരച്ചെടുക്കുക.
ടിപ്സ് :
പച്ചമുളക് ,വറ്റല്‍മുളക്,കാന്താരി ഇവയില്‍ ഏതു വേണമെങ്കിലും ചേര്‍ക്കാം.
മാങ്ങ ഉള്ളതു കൊണ്ട് വെള്ളം ചേര്‍ക്കേണ്ട ആവശ്യമില്ല.
കറി വേപ്പില കൂടിയാല്‍ കയ്പ്പ് രുചി വരും.
No comments:
Post a Comment